PM-KISAN Scheme
➤PM Kisan is a Central Sector scheme with 100% funding from Government of India.
➤It has become operational from 1.12.2018.
➤Under the scheme an income support of 6,000/- per year in three equal installments will be provided to small and marginal farmer families having combined land holding/ownership of upto 2 hectares.
➤Definition of family for the scheme is husband, wife and minor children.
➤State Government and UT administration will identify the farmer families which are eligible for support as per scheme guidelines.
➤The fund will be directly transferred to the bank accounts of the beneficiaries.
➤The first instalment for the period 1.12.2018 to 31.03.2019 is to be provided in the financial year itself.
➤There are various Exclusion Categories for the scheme.
The following categories of beneificiaries of higher economic status shall not be elligible for benefit under the scheme.
1All Institutional Land holders.
2Farmer families which belong to one or more of the following categories:.
i) Former and present holders of constitutional posts
ii) Former and present Ministers/ State Ministers and former/present Members of LokSabha/ RajyaSabha/ State Legislative Assemblies/ State Legislative Councils,former and present Mayors of Municipal Corporations, former and present Chairpersons of District Panchayats.
iii) All serving or retired officers and employees of Central/ State Government Ministries /Offices/Departments and its field units Central or State PSEs and Attached offices /Autonomous Institutions under Government as well as regular employees of the Local Bodies
(Excluding Multi Tasking Staff /Class IV/Group D employees)
vi)All superannuated/retired pensioners whose monthly pension is Rs.10,000/-or more
(Excluding Multi Tasking Staff / Class IV/Group D employees) of above category
v) All Persons who paid Income Tax in last assessment year
vi) Professionals like Doctors, Engineers, Lawyers, Chartered Accountants, and Architects registered with Professional bodies and carrying out profession by undertaking practices.
പദ്ധതി പ്രകാരം സര്ക്കാര് പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേര്ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.
പ്രധാനമന്ത്രി കിസാൻ സമ്മാന നിധി യോജനയിൽ ഇനി അപേക്ഷിക്കാൻ പോകുന്ന ആളുകൾക്ക് വേണ്ടിയുള്ള പൂർണ്ണമായും ഉള്ള വിവരങ്ങളും താഴെ പറയുന്നു, ഇതിലൂടെ നിങ്ങൾക്കുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കാം.
കേന്ദ്രസര്ക്കാര് സ്വന്തമായി ഭൂമി ഉള്ളവർക്ക് കൃഷി തുടങ്ങുവാനായി 6000 രൂപ പ്രതി വര്ഷം നൽകുന്നുണ്ട്, അതിനു മുബ്ന്പ് അപേക്ഷിച്ചവർക്കു ഈ തുക ലഭ്യമായിട്ടും ഉണ്ടാകും, എന്നാൽ 2020ൽ ഇതിനായി വീണ്ടും അപേക്ഷിക്കാം.
ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഏറ്റവും ആദ്യത്തേത് നമ്മൾ അപേക്ഷ പൂരിപ്പിക്കുമ്പോൾ ആധാർ കാർഡിലും, ബാങ്ക് പാസ്ബുക്കിലെയും പോലെ തന്നെ തന്നെ ഇംഗ്ലീഷിൽ പേര് എഴുതുക. ബാങ്ക് അക്കൗണ്ടിലൂടെ ആണ് ഈ പണം ലഭ്യമാകുന്നത് എന്നുള്ളതുകൊണ്ട് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും വളരെ കൃത്യമായി നൽകണം.
ഇതിനായി അപേക്ഷിക്കുവാൻ ആയി അക്ഷയ കേന്ദ്രങ്ങളിലും, ജനസേവ കേന്ദ്രങ്ങളിലും ഒക്കെ പോകാവുന്നതാണ്, അപ്പോൾ അപേക്ഷിക്കുവാൻ പോകുമ്പോൾ ബാങ്കിലെ പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അത്, നികുതി അടച്ച രസീത് എന്നിവ കൊണ്ടു വേണം അക്ഷയിലും മറ്റും പോകുവാൻ. അവിടെ അപേക്ഷിച്ചതിനുശേഷം അതിൻറെ ഒരു പകർപ്പ് പ്രിൻറ് എടുത്തു അവർ നിങ്ങൾക്ക് നൽകുന്നതാണ്, അതിൻറെ ഒപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി അടച്ച രസീത്, പാസ്ബുക്കിന്റെ ഫ്രണ്ട് പേജ് എന്നിവയുടെ പകർപ്പ് എന്നിവ ചേർത്ത് ഈ പ്രിന്റ്റ് എടുത്ത അപേക്ഷയുടെ കൂടെ കൃഷിഭവനിൽ കൊണ്ട് സമർപ്പിക്കാവുന്നതാണ്.
അപ്പോൾ ഇതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെ ആണെന്ന് ഒന്ന് പരിശോധിക്കാം, ഇതിന്റെ അപേക്ഷകൻ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം, അപേക്ഷകന് സ്വന്തമായി ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാകണം എന്നീ രണ്ടു കാര്യങ്ങൾ ഉള്ളു.ഇനി കേന്ദ്ര ജോലിയുള്ള ആളുകൾ, മന്ത്രിമാർ, തഹസിൽദാർ, ഡോക്ടർ, എൻജിനീയർ എന്നിവർക്കൊന്നും ഇതിൽ അപേക്ഷിക്കാൻ അർഹതയില്ല. സ്വന്തമായി ഭൂമിയുള്ള ഒപ്പം റേഷൻകാർഡ് കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് ഈ തുക ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്. 2000 രൂപ വെച്ച് മൂന്ന് ഗഡുക്കളായി ഒരുവർഷം നിങ്ങൾക്ക് ഈ തുക കൈപ്പറ്റാവുന്നതാണ്. അപ്പോൾ അർഹതയുണ്ടെങ്കിൽ നിങ്ങൾക്കും ഇതിനായി ഇപ്പോൾ അപേക്ഷിക്കാം
വേണ്ട രേഖകൾ എന്തൊക്കെ?
ആധാർ കാർഡിൻറെ പകർപ്പ്, ഉപഭോക്താവിൻറെ പേര്, ബാങ്ക് അക്കൌണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ഒപ്പിട്ട സാക്ഷ്യപത്രവും നൽകണം. ആധാർ കാർഡിലെ പേരു തന്നെ അപേക്ഷയിലും തെറ്റാതെ നൽകണം. അക്കൗണ്ടിലൂടെയാണ് പണം നേരിട്ട് അപേക്ഷകരിൽ എത്തുക എന്നതിനാൽ അക്കൗണ്ട് നമ്പർ തെറ്റാതിരിയ്ക്കാൻ പ്രത്യേക ശ്രദ്ധ വേണം.
0 Comments