Pradhan Mantri Shram Yogi Maandhan is a government scheme meant for old age protection and social security of Unorganized Workers (UW).Unorganized Workers (UW) are mostly engaged as home based workers, street vendors, mid-day meal workers, head loaders, brick kiln workers, cobblers, rag pickers, domestic workers, washer men, rickshaw pullers, landless laborers, own account workers, agricultural workers, construction workers, beedi workers, handloom workers, leather workers, audio- visual workers or workers in similar other occupations. There are approximately 42 crore such Unorganized workers in the country.
It is a voluntary and contributory pension scheme under which the subscriber would receive a minimum assured pension of Rs 3000/- per month after attaining the age of 60 years and if the subscriber dies, the spouse of the beneficiary shall be entitled to receive 50% of the pension as family pension. Family pension is applicable only to spouse.
➤On the maturity of the scheme, an individual will be entitled to obtain a monthly pension of Rs. 3000/-. The pension amount helps pension holders to aid their financial requirements.
➤The scheme is a tribute to the workers in the Unorganized sectors who contribute around 50 per cent of the nation’s Gross Domestic Product (GDP).
➤The applicants between the age group of 18 to 40 years will have to make monthly contributions ranging between Rs 55 to Rs 200 per month till they attain the age of 60.
➤Once the applicant attains the age of 60, he/ she can claim the pension amount. Every month a fixed pension amount gets deposited in the pension account of the respective individual.
Eligibility Criteria
For Unorganized Worker (UW)
Entry age between 18 to 40 years
Monthly Income Rs 15000 or below
Should not be
Engaged in Organized Sector (member of EPFO/NPS/ESIC)
An income tax payer
He/ She should possess
Aadhaar card
Savings Bank Account / Jan Dhan account number with IFSC
പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ 18 വയസ് തികഞ്ഞവര്‍ക്ക് അംഗങ്ങളാവാം. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ അംഗങ്ങളാകുന്നവര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയോ അതില്‍ താഴെയോ വരുമാനമുള്ളവരാവണം. 40 വയസ്സാണ് പ്രായപരിധി. 60 വയസ്സിന് ശേഷം മിനിമം 3000 രൂപ പ്രതിമാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ തുകയുടെ 50 ശതമാനം ഗുണഭോക്താവും 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം പദ്ധതിയില്‍ ചെറുകിട വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 1.5 കോടിയില്‍ കവിയരുത്. ഇന്‍കം ടാക്‌സ് കൊടുക്കുന്നവരോ ഇ.പി.എഫ്.ഒ/ ഇ.എസ്.ഐ.സി/ എന്‍.പി.എസ് / പി.എം.- എസ്.വൈ.എം എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കരുത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് സി കോഡുള്‍പ്പെടെ) എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലോ സി.എസ്.സി ഡിജിറ്റല്‍ സേവാകേന്ദ്രയിലോ http://maandhan.in ലൂടെയോ സംരംഭകര്‍ക്ക് സ്വന്തമായോ രജിസ്റ്റര്‍ ചെയ്യാം.
കേന്ദ്ര തൊഴിൽ മന്ത്രാലയവും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC)യും സഹകരിച്ച് രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കുന്ന പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി ശ്രം യോഗി മാൻ-ധാൻ (PMSYM).
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന താഴെ പറയുന്നവർക്ക് ഈ പെൻഷൻ പദ്ധതിയിൽ അംഗമാവാം.
▪️ഓട്ടോറിക്ഷ ഡ്രൈവർമാർ
▪️വീട്ടുജോലി ചെയ്യുന്നവർ
▪️വീട്ടുപകരണങ്ങൾ നടന്ന് വിൽപന നടത്തുന്നവർ
▪️കർഷക തൊഴിലാളികൾ
▪️നിർമ്മാണ തൊഴിലാളികൾ
▪️ബീഡി തൊഴിലാളികൾ
▪️കൈത്തറി തൊഴിലാളികൾ
▪️ഓഡിയോ / വീഡിയോ ജീവനക്കാർ
18 മുതൽ 40 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. മാസ വരുമാനം 15000 ത്തിൽ താഴെയായിരിക്കണം. EPF, ESI, NPS പദ്ധതികളിൽ അംഗമായവർക്ക് ഇതിൽ ചേരാൻ സാധിക്കില്ല.
പദ്ധതിയിൽ അംഗമായ വ്യക്തി അടക്കേണ്ട തുകക്ക് സമാനമായ തുക കേന്ദ്ര സർക്കാരും നൽകുന്നു. (ഉദാഹരണത്തിന് 18 വയസ്സുള്ള ഒരാൾ ഈ പദ്ധതിയിൽ ചേരുമ്പോൾ പ്രതിമാസം 55 രൂപ അടവാക്കേണ്ടി വരും. അത്രയും സംഖ്യ കേന്ദ്ര സർക്കാരും അടവാക്കുന്നു.)
പദ്ധതിയിൽ അംഗമായ വ്യക്തിക്ക് 60 വയസ് തികയുന്നതോടെ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിച്ച് തുടങ്ങും. പെൻഷൻ കിട്ടിത്തുടങ്ങിയതിന് ശേഷം പെൻഷനർ മരണപ്പെടുകയാണെങ്കിൽ ജീവിത പങ്കാളിക്ക് 50% പ്രതിമാസം ലഭിക്കുന്നു. ജീവിത പങ്കാളിയുടെ മരണ ശേഷം അടവാക്കിയ തുക മുഴുവനായും നോമിനിക്ക് ലഭിക്കുന്നു.
60 വയസിന് മുമ്പ് വേണമെങ്കിൽ ഈ പദ്ധതിയിൽ നിന്നും ഒഴിവാകാം. അങ്ങിനെ ഒഴിവാകുന്നപക്ഷം അതുവരെ അടവാക്കിയ തുകയും അതിന്റെ ബാങ്ക് പലിശയും തിരിച്ച് ലഭിക്കുന്നതാണ്.
0 Comments